Free Training October 2026 - കേന്ദ്രസംസ്ഥാന സർക്കാരുകളുടെ കീഴിൽ തൃശ്ശൂർ ജില്ലയിൽ വില്ലടത്തു പ്രവർത്തിക്കുന്ന കനറാ ബാങ്ക്ഗ്രാമീണ സ്വയം തൊഴിൽ പരിശീലനകേന്ദ്രത്തിൽ ഉടൻ ആരംഭിക്കുന്ന സൗജന്യ പരിശീലനങ്ങളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
POPULATION DATA

ാമടിസ്ഥാന വിവരങ്ങൾ

തൃശ്ശൂർ ജില്ലയിലെ തീരദേശ മേഖലയിലെ പ്രധാനപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൊന്നാണ് വലപ്പാട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ ഭരണസംവിധാനം, ജനസംഖ്യ, ഭൂമിശാസ്ത്രപരമായ വിവരങ്ങൾ എന്നിവ ചുവടെ നൽകുന്നു.

👥
ആകെ ജനസംഖ്യ

40515

🏘️
ആകെ വാർഡുകൾ

22

📐
വിസ്തീർണ്ണം

16.33 km²

📍
ജില്ല

തൃശ്ശൂർ

📋 പഞ്ചായത്തിന്റെ പൊതുവിവരങ്ങൾ

ഗ്രാമപഞ്ചായത്തിന്റെ പേര്വലപ്പാട് ഗ്രാമപഞ്ചായത്ത്
ജില്ലതൃശ്ശൂർ
താലൂക്ക്ചാവക്കാട്
വില്ലേജ്വലപ്പാട്
ബ്ലോക്ക് പഞ്ചായത്ത്തളിക്കുളം
നിയമസഭാ മണ്ഡലംനാട്ടിക 
ലോക്സഭാ മണ്ഡലംതൃശ്ശൂർ

👥 ജനസംഖ്യാ വിവരങ്ങൾ

ആകെ ജനസംഖ്യ 
40515
പുരുഷന്മാർ 
 19409
സ്ത്രീകൾ 
21106

 

🏛️ ഭരണ സംവിധാനം

പ്രസിഡന്റ്ശ്രീ  പി കെ മോഹനൻ 
വൈസ് പ്രസിഡന്റ് ശ്രീമതി ഗേളി ഷാജി 
സെക്രട്ടറിശ്രീമതി ബിന്ദു ഐ.എസ് 
ആകെ വാർഡുകൾ22

📞 ബന്ധപ്പെടാനുള്ള വിവരങ്ങൾ

📍 വിലാസം

വലപ്പാട് ഗ്രാമപഞ്ചായത്ത്
വലപ്പാട്, തൃശ്ശൂർ
കേരളം - 680567

📞 ഫോൺ

0487-2391226

✉️ ഇ-മെയിൽ

valapadgptcr@gmail.com